തളിപ്പറമ്പ സബ്ബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം ഇന്ന്

5 / 100


തളിപ്പറമ്പ സബ്ബ് രജിസ്ട്രാർ ഓഫീസിനായി കിഫ്ബി ധനസഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇന്ന് (സപ്തംബർ 22 ചൊവ്വാഴ്ച്ച) രാവിലെ 10.30 ന് പൊതുമരാമത്ത് – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ ഓൺലൈനായി നിർവഹിക്കും. ചടങ്ങിൽ ജയിംസ് മാത്യു എം എൽ എ അധ്യക്ഷത വഹിക്കും. കെ സുധാകരൻ എം പി മുഖ്യാതിഥിയാകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: