നണിയൂർ നമ്പ്രം മാപ്പിള എ. എൽ.പി.സ്കൂൾ പുതിയ ബ്ലോക്ക്‌ ഉദ്ഘാടനം ചെയ്തു

നാണിയൂർ:നണിയൂർ നമ്പ്രം മാപ്പിള എ. എൽ.പി. സ്കൂളിന്റെ പുതിയ ബ്ലോക്കിന്റെ

ഉദ്ഘാടനം വെള്ളിയാഴ്ച 3മണിക്ക് മയ്യിൽ പഞ്ചായത്ത്‌ പ്രസിഡന്റ് അധ്യക്ഷതയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിയ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ കെ.സി. സോമൻ, പി. പ്രീത, ഗിരിജ, ഗോവിന്ദൻ എടാടത്തിൽ, കെ.പി.ചന്ദ്രൻ മാസ്റ്റർ, പി.പി ചന്ദ്രശേഖർ മാസ്റ്റർ, സി മുഹമ്മദ്‌ കുഞ്ഞി ഹാജി, പി. മൊയ്‌ദു മാസ്റ്റർ, എം. ഉസ്മാൻ, പി.പി. ഷംസീർ, പി.പി.അരവിന്ദാക്ഷൻ മാസ്റ്റർ, പി.ടി. പ്രേമവതി ടീച്ചർ, രമണി ടീച്ചർ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്മിത ടീച്ചർ സ്വാഗതവും, സി.ച്ച്. മൊയ്‌ദീൻ കുട്ടി നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: