അഴീക്കോട് ചാൽ ബീച്ചിന് സമീപം പരേതനായ തേനായി നാരായണന്റെ മകൻ തേനായി പ്രദീപൻ നിര്യാതനായി

അഴീക്കോട് ചാൽ ബീച്ചിന് സമീപം പരേതനായ തേനായി നാരായണന്റെ മകൻ,തേനായി പ്രദീപൻ (49) (അറ്റൻഡർ കേരള ഗ്രാമീണ കാർഷിക വികസന ബാങ്ക്)നിര്യാതനായി. അമ്മ ആലിങ്കിഴിൽ ലീല, ഭാര്യ : ശാലിനി എടക്കേപ്പുറം മക്കൾ പ്രനിഷ(ചിന്മയ കോളേജ് വിദ്യാർത്ഥി) ശർമ്മ്യ(അഴീക്കോട്HSS വിദ്യർത്ഥി) സഹോദരങ്ങൾ തേനായിസജിവൻ( CPM ചാൽ ബീച്ച് ബ്രാഞ്ച് മെമ്പർ) തേനായിദിലീപൻ ( CPM ചാൽ ബീച്ച് ബ്രാഞ്ച് മെമ്പർ), തേനായി റരാജേഷ് സെക്രട്ടറി, CPM AKG ജംഗ്ഷൻ ബ്രാഞ്ച്) തേനായിഷൈന(കാട്ടാമ്പള്ളിAKG റോഡ്) പരേതനായ തേനായിരാജിവൻ.

സ്വർണ്ണ തൊഴിലാളി യൂണിയർ CITU കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, ചാൽ ശിശു മന്ദിരംതുടർ വിദ്യാകേന്ദ്രത്തിന്റെ മുഖ്യ സംഘാടകൻ എനീനിലകളിൽ പ്രവർത്തിച്ചിരുന്നു, നിലവിൽ CPM AkG ജംഗ്ഷൻ ബ്രാഞ്ച് അംഗമാണ്,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: