Day: September 22, 2017

ഇ​രി​ക്കൂ​റി​ലെ എ​ടി​എം ക​വ​ർ​ച്ചാ​ശ്ര​മം: പ്ര​തി​ക​ളു​ടെ വി​ര​ല​ട​യാ​ളം ല​ഭി​ച്ചു

ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​ർ ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന​റാ​ബാ​ങ്ക് എ​ടി​എ​മ്മി​ലെ ക​വ​ർ​ച്ചാ​ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​വും വി​ര​ല​ട​യാ​ള​വും ല​ഭി​ച്ചു. എ​ടി​എം…

രഹസ്യ ക്യാമറകൾ മാലൂർ പോലീസ് ജീപ്പിലും

ഉരുവച്ചാൽനിലവിലെ നിയമ ലംഘനം തടയുന്നതിന്റെ ഭാഗമായി മാലൂർ പൊലീസ് ജീപ്പും രഹസ്യ ക്യാമറകൾ ഘടിപ്പിച്ചു. വാഹനത്തിന്റെ മുന്നിലും പിറകിലും സ്ഥാപിച്ച…

നിര്യാതനായി

പുലിക്കുരുമ്പ: കീച്ചേരിയിൽ ജോസഫ് (ഔതച്ചേട്ടൻ-90) നിര്യാതനായി.ഭാര്യ പടയാറ്റിൽ കുടുംബാംഗം ഏലിയാമ്മ.മക്കൾ: ആലീസ്, ഡോളി, ജെറോൺസ്, ഡെന്നീസ്, ലിസി, പരേതനായ ബേബി.മരുമക്കൾ:…

%d bloggers like this: