വളപട്ടണം ടൗണിൽ നാളെ മുതൽ ലോക്ക് ഡൗൺ

വളപട്ടണം രണ്ടാം വാർഡ് ഉൾപ്പെടുന്ന മുഴുവൻ പ്രദേശങ്ങളും നാളെ മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടും. വളപട്ടണം മന്ന മുതൽ വനജ തിയേറ്റർ വരെ കടകൾ അടച്ചിടണം.

രാവിലെ 8 മണി മുതൽ 10 മണി വരെ ഹോം ഡെലിവറി അനുവദിക്കും. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് വളപട്ടണം S H O എം കൃഷ്‍ണൻ “കണ്ണൂർ വാർത്തകൾ ഓൺലൈൻ” ന്യൂസിനോട് പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: