ജില്ലയില്‍ 62 പേര്‍ക്ക് കൂടി കൊവിഡ്; 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, വിശദ വിവരങ്ങൾ

ജില്ലയില്‍ 62 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 56 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകനും പുതുതായി രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2575 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 49 പേരടക്കം 1762 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ 25 പേര്‍ മരണപ്പെട്ടു. ബാക്കി 765 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്

കെക്രമ നം. സ്വദേശം ലിംഗം വയസ്സ് റിമാര്‍ക്‌സ്

1 ചിറക്കല്‍ പുരുഷന്‍ 50

2 തലശ്ശേരി മുനിസിപ്പാലിററി – കോടിയേരി പുരുഷന്‍ 49

3 ചിറക്കല്‍ പുരുഷന്‍ 40

4 ന്യു മാഹി പുരുഷന്‍ 50

5 തലശ്ശേരി മുനിസിപ്പാലിററി – മാക്കൂട്ടം പുരുഷന്‍ 18

6 ചിറക്കല്‍ സ്ത്രീ 34

7 ചിറക്കല്‍ സ്ത്രീ 40

8 ചിറക്കല്‍ ആൺകുട്ടി 8

9 നടുവില്‍ സ്ത്രീ 51

10 വളപ’ണം സ്ത്രീ 34

11 കണ്ണൂര്‍ കോര്‍പ്പറേഷന്‍ – ആയിക്കര പുരുഷന്‍ 57

12 കണ്ണൂര്‍ കോര്‍പ്പറേഷന്‍ – തായത്തെരു പുരുഷന്‍ 47

13 കരിവെള്ളൂര്‍ സ്ത്രീ 20

14 തളിപ്പറമ്പ മുനിസിപ്പാലിററി – ബദരിയ നഗര്‍ പുരുഷന്‍ 24

15 ഇരിട്ടി മുനിസിപ്പാലിററി – വെളിയമ്പ്ര പുരുഷന്‍ 31

16 തളിപ്പറമ്പ മുനിസിപ്പാറിററി – ബദരിയ നഗര്‍ പുരുഷന്‍ 36

17 കുാേത്തുപറമ്പ

പുരുഷന്‍ 64

18 കുറുമാത്തൂര്‍ പുരുഷന്‍ 26

19 കണ്ണൂര്‍ കോര്‍പ്പറേഷന്‍ – ആററടപ്പ ആൺകുട്ടി 4

20 കണ്ണൂര്‍ കോര്‍പ്പറേഷന്‍ – ആററടപ്പ പുരുഷന്‍ 39

21 കണ്ണൂര്‍ കോര്‍പ്പറേഷന്‍ – ആററടപ്പ പുരുഷന്‍ 37

22 കണ്ണൂര്‍ കോര്‍പ്പറേഷന്‍ – ആററടപ്പ

പുരുഷന്‍ 73

23 കണ്ണൂര്‍ കോര്‍പ്പറേഷന്‍ – ആററടപ്പ

സ്ത്രീ 35

24 തളിപ്പറമ്പ മുനിസിപ്പാലിററി – കീഴാററൂര്‍ പുരുഷന്‍ 63

25 പടിയൂര്‍ കല്ല്യാട് പെൺകുട്ടി 11

26 കണ്ണൂര്‍ കോര്‍പ്പറേഷന്‍ – ആററടപ്പ പുരുഷന്‍ 60

27 പട്ടുവം സ്ത്രീ 49

28 ചെറുകുന്ന്

പെൺകുട്ടി 4

29 കണ്ണൂര്‍ കോര്‍പ്പറേഷന്‍ – മരക്കാര്‍കണ്ടി പുരുഷന്‍ 27

30 ചെറുകുന്ന്

പുരുഷന്‍ 27

31 ചെറുകു്

സ്ത്രീ 24

32 മങ്ങാട്ടിടം ആൺകുട്ടി

12

33 ചെറുകു്

ആൺകുട്ടി 3

34 ചെറുകുന്ന്

പുരുഷന്‍ 52

35 മങ്ങാട്ടിടം സ്ത്രീ 32

36 കണ്ണൂര്‍ കോര്‍പ്പറേഷന്‍ – കക്കാട് പുരുഷന്‍ 18

37 മാങ്ങാട്ടിടം പുരുഷന്‍ 40

38 പെരളശ്ശേരി പുരുഷന്‍ 48

39 കതിരൂര്‍ സ്ത്രീ 29

40 തളിപ്പറമ്പ മുനിസിപ്പാലിററി – അള്ളാംകുളം പുരുഷന്‍ 65

41 പെരളശ്ശേരി പുരുഷന്‍ 58

42 കുററ്യാട്ടൂര്‍ പുരുഷന്‍ 46

43 കണ്ണൂര്‍ കോര്‍പ്പറേഷന്‍ – കണ്ണൂര്‍ സിററി പുരുഷന്‍ 39

44 മാങ്ങാട്ടിടം ആൺകുട്ടി 4

45 കുററ്യാട്ടൂര്‍ സ്ത്രീ 18

46 നടുവില്‍ ആൺകുട്ടി 3

47 പെരളശ്ശേരി സ്ത്രീ 63

48 പെരളശ്ശേരി പുരുഷന്‍ 25

49 തളിപ്പറമ്പ മുനിസിപ്പാലിററി – ഏഴാംമൈല്‍ പുരുഷന്‍ 70

50 ചെറുകുന്ന് പുരുഷന്‍ 48

51 പായം പുരുഷന്‍ 39

52 ചൊക്ലി പുരുഷന്‍ 34

53 ചിറക്കല്‍ പുരുഷന്‍ 18

54 തലശ്ശേരി മുനിസിപ്പാലിററി – ഗുമു’ി സ്ത്രീ 28

55 കണ്ണൂര്‍ കോര്‍പ്പറേഷന്‍ – ആററടപ്പ സ്ത്രീ 62

56 കതിരൂര്‍ പുരുഷന്‍ 33

ഹെല്‍ത്ത് വര്‍ക്കര്‍

ക്രമ നം.

താമസസ്ഥലം

ലിംഗം വയസ്സ് ഉദേ്യാഗപ്പേര്

57 കണ്ണൂര്‍ കോര്‍പ്പറേഷന്‍ – ആററടപ്പ സ്ത്രീ 54 ആശ വര്‍ക്കര്‍, പി.എച്ച്.സി എടക്കാട്

ഇന്റര്‍നാഷണല്‍ ട്രാവലര്‍

ക്രമ നമ്പര്‍ താമസസ്ഥലം ലിംഗം വയസ്സ് പുറപ്പെട്ട

വിമാനത്താവളം ഇറങ്ങിയ

വിമാനത്താവളം തീയ്യതി

58 പ്യൂര്‍

പുരുഷന്‍ 41 മസ്‌ക്കററ്

കത 3050 കരിപ്പൂര്‍ 17.08.2020

ഇന്റര്‍‌സ്റ്റേററ് ട്രാവലര്‍

നമ്പര്‍ താമസസ്ഥലം ലിംഗം വയസ്സ് താമസിച്ചിരു സ്ഥലം പുറപ്പെട്ട

വിമാന ത്താവളം ഇറങ്ങിയ

വിമാനത്താവളം നാട്ടില്‍ തിരിച്ചെത്തിയ തീയ്യതി

59 ചിറക്കല്‍ സ്ത്രീ 26 ഡല്‍ഹി ഡല്‍ഹി

അക 425 കണ്ണൂര്‍ 07.08.2020

ക്രമ നം. താമസ സ്ഥലം ലിംഗം വയസ്സ് താമസിച്ചിരു സ്ഥലം

വാഹനം എത്തിയ തീയ്യതി

60 തലശ്ശേരി മുനിസിപ്പാലിററി – മാടപ്പീടിക സ്ത്രീ 60 മൈസൂര്‍ കാര്‍ 19.08.2020

61 തലശ്ശേരി മുനിസിപ്പാലിററി – മാടപ്പീടിക സ്ത്രീ 33 മൈസൂര്‍ കാര്‍ 19.08.2020

62 പാനൂര്‍ മുനിസിപ്പാലിററി പുരുഷന്‍ 42 ബാംഗ്ലൂര്‍ കാര്‍ 13.08.2020

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: