കെവിൻ വധകേസ് ; 10 പ്രതികൾ കുറ്റക്കാർ

കെവിൻ വധക്കേസിൽ 10 പ്രതികൾ കുറ്റക്കാരെന്നു കോടതി.കോട്ടയം പ്രിൻസിപ്പൽ കോടതിയാണ് വിധി പറഞ്ഞത്.ഷാനു ചാക്കോ,ഇഷാൻ,ഇസ്മായിൽ,നിയാസ്മോരൻ,റിയാസ്,മനു,ഷിഫിൻ,നിഷാദ്,ഷെസിൽ ,ഷാനു ഷാജഹാൻ എന്നിവരാണ് കുറ്റക്കാർ.നാലു പ്രതികളെ വെറുതെ വിട്ടു ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂ വാദിച്ചു.ശിക്ഷാവിധി മറ്റന്നാളാണ്‌ പ്രഖ്യാപിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: