Day: August 22, 2019

ചാത്തന്നൂര്‍ എംഇഎസ് കോളേജില്‍ എസ്‌എഫ്‌ഐ-ക്യാംപസ് ഫ്രണ്ട് സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു

ചാത്തന്നൂര്‍ എംഇഎസ് കോളേജില്‍ എസ്‌എഫ്‌ഐ-ക്യാംപസ് ഫ്രണ്ട് സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. എസ്‌എഫ്‌ഐ ചാത്തന്നൂര്‍ ഏരിയാ പ്രസിഡന്റ് വിനീതിനെയാണ് പരിക്കേറ്റത്. വിനീതിനെ…

യൂ​സ​ഫ​ലി​ ഇ​ട​പെ​ട്ടു; തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​ക്ക് ജാ​മ്യം

  ചെ​ക്ക് കേ​സി​ല്‍ ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​ന്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​ക്ക് ജാ​മ്യം. അ​ജ്മാ​ന്‍ കോ​ട​തി​യി​ല്‍ ജാ​മ്യ​ത്തു​ക കെ​ട്ടി​വ​ച്ച​തോ​ടെ​യാ​ണ് തു​ഷാ​റി​ന് ജാ​മ്യം ല​ഭി​ച്ച​ത്….

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ് ; മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു

പാലാരിവട്ടം മേൽപ്പാലം നിര്‍മ്മാണത്തിലെ അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു. വിജിലൻസ് ഓഫീസിൽ…

കാര്‍ ഓടിച്ചത് ശ്രീറാം തന്നെ; സീറ്റ് ബെല്‍റ്റില്‍ നിന്ന് ശ്രീറാമിന്‍റെ വിരലടയാളം ലഭിച്ചു

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച്‌ കൊന്ന കേസില്‍ കാര്‍ ഒാടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് തെളിഞ്ഞു. ഡ്രൈവിങ് സീറ്റിലെ സീറ്റ് ബെല്‍റ്റില്‍ നിന്നാണ് ശ്രീറാമിന്‍റെ…

കണ്ണൂർ സൗത്ത് ബസാർ ഫ്ലൈ ഓവറിന് കിഫ്ബിയിൽ നിന്നും 130 കോടി രൂപയുടെ അംഗീകാരം

നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ തെക്കി ബസാർ ഫ്ലൈ ഓവറിന് കിഫ്ബിയിൽ നിന്നും 130 കോയി രൂപയുടെ അംഗീകാരം.മന്ത്രി രാമചന്ദ്രൻ…

ഖനന നിയന്ത്രണം പിന്‍വലിക്കാനുള്ള തീരുമാനം: സര്‍ക്കാര്‍ കേരളത്തെ വെല്ലുവിളിക്കുന്നു – വെല്‍ഫെയര്‍ പാര്‍ട്ടി.

പ്രളയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പാറ ഖനനം നിര്‍ത്തിവെച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിച്ച നടപടി വീണ്ടും ദുരന്തം വിളിച്ചുവരുത്തുന്നതാണെന്ന്…

സീറ്റ് ബെല്‍റ്റിടാതെ വാഹനമോടിച്ച പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം : വൈറല്‍ വീഡിയോ ചിത്രീകരിച്ച യുവാവിനെതിരെ പരാതിയില്ലെന്ന് പൊലീസുകാര്‍

സീറ്റ് ബെല്‍റ്റിടാതെ ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്‌ത രണ്ട് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം. ഇതുസംബന്ധിച്ച വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് ജില്ലാ പൊലീസ്…

കെവിൻ വധകേസ് ; 10 പ്രതികൾ കുറ്റക്കാർ

കെവിൻ വധക്കേസിൽ 10 പ്രതികൾ കുറ്റക്കാരെന്നു കോടതി.കോട്ടയം പ്രിൻസിപ്പൽ കോടതിയാണ് വിധി പറഞ്ഞത്.ഷാനു ചാക്കോ,ഇഷാൻ,ഇസ്മായിൽ,നിയാസ്മോരൻ,റിയാസ്,മനു,ഷിഫിൻ,നിഷാദ്,ഷെസിൽ ,ഷാനു ഷാജഹാൻ എന്നിവരാണ് കുറ്റക്കാർ.നാലു…

കണ്ണൂരില്‍ ലഹരി വ്യാപനം തടയാന്‍ കര്‍ശന പരിശോധന

ഓണത്തോടനുബന്ധിച്ച്‌ വ്യാജമദ്യത്തിന്റെയും മയക്കുമരുന്നുകളുടേയും കള്ളക്കടത്തും വിപണനവും സംഭരണവും തടയാന്‍ പരിശോധന കര്‍ശനമാക്കി എക്സൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി എക്സൈസ് പ്രിവന്റീവ്…

ചിദംബരത്തെ ചോദ്യം ചെയ്യുന്നു, വൈകിട്ട് കോടതിയിൽ ഹാജരാക്കും

ഏറെ നാടകീയതകൾക്കൊടുവിൽ ഇന്നലെ രാത്രിയോടെ അറസ്റ്റിലായ മുൻ ധനമന്ത്രി പി ചിദംബരത്തെ ഇന്ന് വൈകിട്ടോടെ മാത്രമേ കോടതിയിൽ ഹാജരാക്കൂ. അതുവരെ…

%d bloggers like this: