കാൺമാനില്ല

കാൺമാനില്ല . ഇരുപതാം തിയ്യതി (20:08:18)ഉച്ചയോടെ താഴെചൊവ്വ – ആറ്റടപ്പ പുത്തൻ പുരയിൽ ഭാസ്കരൻ.പി.പി എന്ന ഈ ഫോട്ടോയിൽ കാണുന്ന ആളെ കാണാതായിട്ടുണ്ട്‌ .ലുങ്കിയും വെള്ള തോർത്തും ആണ് ധരിച്ചിരുന്നത് കയ്യിലൊരു. കള്ളി തോർത്തും ഉണ്ടായിരുന്നു വലതു കൈക്ക് സ്വാധീനം കുറവാണ്. മകൻ രവീന്ദ്രൻ എടക്കാട് പോലീസ് സ്റ്റേഷനിൽ പരാതികൊടുത്തിട്ടുണ്ട് .കണ്ട്‌ കിട്ടുന്നവർ താഴെ കൊടുക്കുന്ന നമ്പറിൽ ദയവായി ബന്ധപ്പെടുക . Ph- 9526198825 , 9656 180 534 , 7994 095 772 .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: