അഴീക്കോട് നിന്നും രക്ഷാ പ്രവർത്തനത്തിന് പോയ മത്സ്യ തൊഴിലാളികളെ ആദരിച്ചു

ജില്ലാ കളക്ടർ മിർ മുഹമ്മദ് അലി ഐ.എ.എസ് ഉദ്ഘാടനം ചെയ്തു,
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കുടുവൻ പത്മനാഭൻ അദ്യക്ഷത വഹിച്ചു,

അർജുൻ (അസിസ്റ്റന്റ് കളക്ടർ) ആശംസ അറിയിച്ചു.
ജയപാലൻ മാസ്റ്റർ (ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി)
പി.പി. സദാനന്ദൻ (DYSP)
എം.ശ്രീകണ്ഠൻ (ഫിഷറിസ്സ് ഡെപ്യൂട്ടി ഡയറക്ടർ)
കെ. ഗിരീഷ് കുമാർ (CPM)
ടി.കെ അജിത്‌ (കോൺഗ്രസ്‌ ഐ)
ഹരികൃഷ്ണൻ നമ്പൂതിരി (BJP)
കെ.എം സ്വപ്ന (CPI)
എന്നിവർ പങ്കെടുത്തു.

പ്രളയക്കെടുതിയിൽപ്പെട്ടവരെ സാഹസീകമായി രക്ഷപ്പെടുത്താൻ..
വസന്തകുമാർ, സുബിൻ ദാസ്, ഷാരോൺ, വിപിൻ, നിമേഷ്, വിവേക്, സനേഷ്, സജേഷ്, അശ്വിൻ, ദിപിൻ, പ്രജിത്ത്, സൂരജ്, പ്രജീബ്, സെൽവരാജ്, ദീപേഷ്, കാർത്തികേയൻ, ശ്രീലേഷ്, ആദർശ്, ഷിജിത്, ലഗേഷ്, നിരൂപ്, നിധീഷ്, പ്രജിത്ത്, വിജിൻ, ഹേമന്ത്, ഷൈജു, സജിത്ത്, ഷനിത്, നിഷാന്ത്, വിശാൽ,ബിജോയ്‌, ഷൈജു എന്നിവരാണ് അഴീക്കോട് നിന്നും പറപ്പെട്ടത്.
ഇവർക്ക് നൽകിയ ഓണക്കിറ്റുകൾ കളക്ടർക്ക് ദുരിതാശ്വാസ നിധിയിലേക്ക് തിരിച്ചുനൽകി വീണ്ടും മാതൃകയായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: