ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകി

കൈ കോർത്തു ടീം MBz

ദുരിതാശ്വാസ നിധിയിലേക്ക് Team mbz മെമ്പേഴ്സിന്റെ ഒരു കൈതാങ്ങ്. കടമ്പൂർ ഹയർസെക്കണ്ടറി സ്കൂളിലെ 2017-18 SSLC ബാച്ചിലെ വിദ്യാർത്ഥികൾ ഒരുമിച്ചു പ്രളയ ബാധിതർക് ആവശ്യമായ സാധനങ്ങൾ ശേഖരിച്ചു.

AEGCT കണ്ണൂർ തെരുവിലെ മക്കൾ ചാരിറ്റി കമ്മറ്റി കുട്ടനാട് ദുരിതമേഖലയിലേക്ക് ഭക്ഷണം, വസ്ത്രം, വെള്ളം, സ്റ്റേഷനറി മുതലായ സദാനങ്ങളുമായ് ഒരു വണ്ടി അലവിൽ പ്രദേശത്തെ പള്ളിക്ക് സമീപം വച്ചു വൈകുന്നേരം 4 മണിക്ക് പുറപ്പെട്ടു

സഹായിച്ചവർ: വളപട്ടണം യൂത്ത് കോൺഗ്രസ്സ് കമ്മറ്റി, ചെമ്മനശ്ശേരിപ്പാറ നിവാസികൾ, അലവിൽ നിവാസികൾ, വോൾസ്വാഗൻ കാർ ചാല, ഗ്യാങ്സ്റ്റാർ ആർട്സ് &സ്പോർട്സ് ക്ലബ്‌ കടമ്പൂർ

AEGCT കണ്ണൂർ തെരുവിലെ മക്കൾ ചാരിറ്റി കമ്മറ്റിക്ക് വേണ്ടി ഒരു മണിക്കൂർ കൊണ്ട് സാധനം എത്തിച്ചു തന്ന GANGSTAR ആർട്സ് &സ്പോർട്സ് ക്ലബ്‌ ടീം

പ്രളയ ബാധിതർക്ക്, അഴീക്കോട് എൽ പി സ്കൂളിലെ കുട്ടികളിൽ നിന്നും സ്വീകരിച്ച സാധനങ്ങളും തുകയും ഹെഡ്മാസ്റ്റർ അനിൽകുമാർ പി. വി. യുടെ നേതൃത്വത്തിൽ എ.ഡി.എമ്മിനു കൈമാറുന്നു

ദുരിതാശ്വാസ ക്യാമ്പിലേക് കൊടുക്കുവാൻ യുവധാരയുടെ പ്രവർത്തകർ ശേഖരിച്ച സാധനങ്ങൾ കണ്ണൂർ കലക്ട്രേറ്റിൽ എത്തിച്ചു…

ചെമ്പിലോട് GCC പുത്തൻ വീട് കൂട്ടായ്മ പനമരം ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങൾ കൈമാറി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: