കണ്ണൂരിൽ ഇന്ന് 43 പേർക്ക് കോവിഡ് ; 13 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

കണ്ണൂരിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് 43 പേർക്കാണ് .13 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അത്യന്തം ഗുരുതരമായ സാഹചര്യത്തിലേക്ക് ജില്ല നീങ്ങുന്നു എന്ന് ബോധ്യപ്പെടുത്തുന്നതാണ് ഇന്നത്തെ കണക്കുകൾ. 5 ഡി എസ് സി ഉദ്യോഗസ്ഥർക്കും രോഗബാധ ഉണ്ടായി.

പിണറായി 1
തൃപ്പങ്ങോട്ടൂർ 3
കടമ്പൂർ 3
കണ്ണൂർ സിറ്റി 1
തലശ്ശേരി 2
മാങ്ങാട്ടിടം 1
മുണ്ടേരി 1
അഞ്ചരക്കണ്ടി 1
കുന്നോത്തുപറമ്പ് 5
ചിറക്കൽ 1
കതിരൂർ 2
പെരളശ്ശേരി 1
കൂത്തുപറമ്പ് 4
ഏഴോം 1
അഴീക്കോട് 1
പേരാവൂർ 2
കോട്ടയം-മലബാർ 1
പാനൂർ 1
ഇരിട്ടി 1
പരിയാരം 2
ശ്രീകണ്ഠാപുരം 1 എന്നിങ്ങനെയാണ് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ച അവരുടെ കണക്കുക

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: