തലശ്ശേരിയിൽ കാണാതായ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി

8 / 100

കണ്ണൂർ: തലശ്ശേരിയിൽ കാണാതായ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മുഴുപ്പിലങ്ങാട് എ.കെ.ജി റോഡിൽ അൽ അമാനിൽ താമസിക്കുന്ന ഫസലാണ് മരിച്ചത്. മാട്ടൂൽ കടപ്പുറത്തു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ഖബറടക്കും. എടക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: