കണ്ണൂരിൽ 8.35 ഗ്രാം ഹാഷിഷ് ഓയിലുമായ് രണ്ട് യുവാക്കൾ പിടിയിൽ

പള്ളിക്കുളം സറീന പെട്രോൾ പമ്പിന്റെ മുൻവശം ദേശീയ പാതയിൽ വെച്ച് പ്രിവന്റീവ് ഓഫീസർ വി പി ഉണ്ണികൃഷ്ണനും പാർട്ടിയും നടത്തിയ പരിശോധനയിൽ KL 13 AP 7108 നമ്പർ മാരുതി സെലേറിയോ കാറിൽ കൂട്ടുത്തരവാധിത്വത്തിൽ കടത്തിയ 8.35 ഗ്രാം ഹാഷിഷ് ഓയിലുമായി അത്തായാകുന്നു സ്വദേശി ജസീൽ പി പി (25) സിജിലേഷ് പി (28) എന്നിവരെ അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്തു. എക്സൈസ് സംഘത്തിൽ സിവിൽ എക്‌സൈസ് ഓഫീസർ മാരായ റിഷാദ് സി എച്, സതീഷ് വി , ഗണേഷ് ബാബു പി വി എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: