Day: July 22, 2019

കണ്ണൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

കാലവർഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ( സി...

സംസ്ഥാനത്ത് നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

കെഎസ്‌യു സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചതിലും സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്തിന്‍റെ നിരാഹാര പന്തലിന് നേരെ...

ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍-2 വിക്ഷേപിച്ചു

കഴിഞ്ഞ 14 ന് വിക്ഷേപണം നിശ്ചയിച്ചിരുന്നെങ്കിലും വിക്ഷേപണ വാഹനമായ മാര്‍ക്ക് 3 റോക്കറ്റില്‍ ഹീലിയം ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അവസാന നിമിഷം മാറ്റിവെച്ച ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ...

തളിപ്പറമ്പ് വനിതാ പോലീസിന്റെ വീട്ടില്‍ മോഷണം : എട്ട് പവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി

തളിപ്പറമ്പ് : വനിതാ പോലീസിന്റെ വീട്ടില്‍ മോഷണം, എട്ട് പവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി.തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ധന്യ മോളുടെ വീട്ടിലാണ്...

യൂണിവേഴ്സിറ്റി കോളേജ് സംഭവം ; യൂത്ത് കോണ്‍ഗ്രസ് – കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം

യൂണിവേഴ്സിറ്റി കോളേജില്‍ എസ് എഫ് ഐ നടത്തിയ അക്രമസംഭവത്തിലും പ്രതികളുടെ പിഎസ്.സി നിയമന തട്ടിപ്പ് ആരോപണത്തിലും പ്രതിഷേധിച്ച്‌ തലസ്ഥാനത്ത് രണ്ടിടത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.കെഎസ്‌യുവിന്റെയും...

DYFl മോറാഴ മേഖലാ കമ്മറ്റി അംഗവും CPIM പാളിയത്ത് വളപ്പ് ബ്രാഞ്ച് അംഗവുമായ പാളിയത്ത് വളപ്പിലെ രജീഷ് (29) നിര്യാതനായി

മോറാഴ:പാളിയത്ത് വളപ്പിലെ രജീഷ് (29) നിര്യാതനായി.CPIM പാളിയത്ത് വളപ്പ് ബ്രാഞ്ച് അംഗം, DYFl മോറാഴ മേഖലാ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവൃത്തിക്കുന്നു. പരേതനായ അടൂർ പുരുഷോത്തമന്റെയും...

മഴക്കാല രോഗങ്ങൾക്കെതിരെയുള്ള ബോധവത്കരണ ക്ലാസ്സും രോഗനിർണ്ണയ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും നടത്തി

മയ്യിൽ: മലപ്പട്ടം മേപ്പറമ്പ എ.കെ.ജി സ്മാരക വായനശാലയുടെയും ജ്വാല സ്വയം സഹായ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ഹോമിയോ വകുപ്പ് ,ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ മലപ്പട്ടം...

യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു

യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു. എസ്.എഫ്.ഐ സംഘര്‍ഷത്തെത്തുടര്‍ന്ന് കോളേജ് യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. കോളേജിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ച്‌ പോലീസ് തടഞ്ഞു. ഐഡന്റികാര്‍ഡ് ധരിച്ച വിദ്യാര്‍ത്ഥികളെ മാത്രമാണ്...

കരയിടിച്ചിൽഭീഷണി; കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു

ശക്തമായ മലവെള്ളപ്പാച്ചിലിൽ പുഴയുടെ കരയിടിഞ്ഞ് ഭീഷണിയിലായ കുടുംബത്തെ റവന്യൂ ഉദ്യോഗസ്ഥരും നാട്ടുകാരുമെത്തി മാറ്റിപ്പാർപ്പിച്ചു. മയ്യിൽ പഞ്ചായത്തിലെ ഒന്നാംവാർഡായ കണ്ടക്കൈയിൽ ഏരിഞ്ഞിക്കടവിലെ കീപ്പാത്തു പുതിയപുരയിൽ ഷെരീഫയുടെ വീടിനുസമീപത്തെ കരഭാഗമാണ്...

വീട് നിറയെ ചളിയും വൃത്തികേടും 54 പേർ വീണ്ടും ദുരിതാശ്വാസ ക്യാമ്പിലേക്ക്

മഴ കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് ക്വാർട്ടേഴ്‌സിലേക്ക് പോയവർ അന്തംവിട്ടു. മഴ കയറിയിറങ്ങിയ മുറികളിൽ ചളിയും വൃത്തികേടും. അവിടെ നിൽക്കാൻ കഴിയില്ലെന്നറിയിച്ച് ഒൻപത് കുടുംബങ്ങളിലെ 54 പേർ വീണ്ടും...