മഴയിൽ വീട് തകർന്നു

.ഇരിട്ടി ; കനത്ത മഴയിൽ വീട് തകർന്നുവീണു. ഉരുപ്പുംകുണ്ടിലെ ഇരുമല മാത്യുവിന്റെ വീടാണ് തകർന്നു വീണത് . അപകട സമയത്ത് ഉള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: