പാറപ്പുറം കോളപ്രത് വളപ്പിൽ മുഹമ്മദ്(75)നിര്യാതനായി

കണ്ണാടിപ്പറമ്പ്: പാറപ്പുറം അങ്കണവാടിക്കു സമീപം എം പി മുഹമ്മദ്(75)നിര്യാതനായി . ഭാര്യ: കെ വി ഫാത്തിമ. മക്കള്‍: അബ്ദുസ്സലാം(ബിസ്മി ചിക്കന്‍ സ്റ്റാള്‍, പാറപ്പുറം), അശ്‌റഫ്(ഓട്ടോ ഡ്രൈവര്‍, കണ്ണൂര്‍), ശംസുദ്ദീന്‍(ഷാര്‍ജ), ആരിഫ്(ഖത്തര്‍), സീനത്ത്, സുബൈദ, മര്‍സൂഖ്(നിക്്ഷാന്‍ ഇലക്്‌ട്രോണിക്‌സ്, കണ്ണൂര്‍), സുമയ്യ, പരേതനായ ദാവൂദ്. മരുമക്കള്‍: ആമിന, ഫാത്തിമ, നഫീസ, ഷബീല, അബ്ദുല്‍ ഖാദര്‍(ഷാര്‍ജ), സത്താര്‍, മുബീന, മന്‍ഫര്‍(ഖത്തര്‍). സഹോദരി: ആയിസ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: