അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്: ഡി.ഐ.യു. പി. സ്ക്കൂളിന് മികച്ച വിജയം
തലശ്ശേരി: അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് മത്സരത്തിൽ പാറാൽ ഡി.ഐ.യു. പി. സ്ക്കൂളിന് മികച്ച വിജയം.
ഉപജില്ലാ തല മത്സരത്തിൽ യു.പി. വിഭാഗത്തിൽ സിൽന പർവീസ് ഒന്നാം സ്ഥാനവും ഫാത്തിമ ഹുസൈൻ മൂന്നാം സ്ഥാനവും നേടി.