സ്വത്ത് തർക്കം:വളപട്ടണത്ത് മരുമകളുടെ ഭർത്താവിന്റെ വെട്ടേറ്റ് അമ്മാവന് ഗുതരപരിക്ക്

വളപട്ടണത്ത് സ്വത്ത് തർക്കത്തിനിടെ മരുമകളുടെ ഭർത്താവ് അമ്മാവനെ വെട്ടിപ്പരിക്കേൽപ്പിച്ചു. വളപട്ടണം പോലിസ് സ്റ്റേഷന് സമീപത്തെ പള്ളി

വളപ്പിൽ അരവിന്ദാക്ഷന്(55) ആണ് കുത്തേറ്റത്.നെഞ്ചിനും വയറിലും വെട്ടേറ്റത്. ഇന്നലെ അർദ്ധരാത്രിയോടെ ആയിരുന്നു സംഭവം. വാക്തർക്കത്തിനിടെ മരുമകളുടെ ഭർത്താവ് സജേഷ് (33) കത്തി ഉപയോഗിച്ച് അരവിന്ദാക്ഷനെ വെട്ടുകയായിരുന്നു. സജേഷിനെ വളപട്ടണം പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഇദ്ധേഹത്തെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, അടിയന്തിര ശസ്ത്രക്രിയ നടത്തി തീവ്രപരിചരണ വിഭാഗത്തിലെക്ക് മാറ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: