മഴ നനയൽ ക്യാമ്പ് നടത്തി

വെള്ളിക്കീൽ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ മഴ

നനയൽ ക്യാമ്പ് സംഘടിപ്പിച്ചു.
കുഞ്ഞികൃഷ്ണൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ ജഷി നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: