ബൈപ്പാസ് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു

കൽപ്പറ്റ ബൈപാസ് റോഡിൽ റോഡിന് നടുവിലായി വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട് .. പത്തടിയോളം വ്യാസത്തിലും, ആറടിയോളം ആഴത്തിലുമാണ് ഗർത്തമുള്ളത് .. രാവിലെ റാട്ടക്കൊല്ലി സ്വദേശിയായ യുവാവ് ബൈക്കോടിച്ച് വരുന്നതിനിടയിൽ കുഴിയിൽ വീണെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു… ഈ ഭാഗത്ത് വലിയ വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട് …MLA ശശീന്ദ്രൻ സ്ഥലം സന്ദർശിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: