അരയാക്കൂൽ പാടിച്ചേരി കുഞ്ഞിമൂസ്സ ഹാജി അന്തരിച്ചു

അരയാക്കൂൽ പാടിച്ചേരി കുഞ്ഞിമൂസ്സ ഹാജി അന്തരിച്ചു. മുൻ പേരാവൂർ മഹല്ല് കമ്മിറ്റി പ്രസഡണ്ടും മുൻ കാലങ്ങളിൽ അറിയപെടുന്ന വോളീബോൾ പ്ലയറും. ജനപക്ഷം പാർട്ടിയുടെ കണ്ണൂർ ജില്ലാ പ്രസഡണ്ട് . S M K മുഹമ്മതലിയുടെ പിതാവാണ് കുഞ്ഞി മുസ്സഹാജി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: