ഇരിക്കൂർ ഹൈവേയിൽ മരം കടപുഴകി വീണു

തളിപ്പറമ്പ് ഇരിട്ടി ഹൈവേ ഇരിക്കൂർ പഴയ ടാകീസിനു സമീപം റോഡിൽ മരം കടപുഴകി വീണു പരിസരവാസികളും വാഹനങ്ങളും ആരുംതന്നെ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: