അപകടം ഒഴിവാക്കാനുള്ളത് അപകടത്തിനുള്ളതാകരുത്
പൂക്കോട് കൂത്തുപറമ്പ് റോഡും റാണിജെ ഹൈസ്കൂൾ മുതൽ തൊക്കിലങ്ങാടിവരെയുമുള്ള റോഡ്പണി നടക്കുമ്പോൾ താൽക്കാലികമായി വെക്കുന്ന ഡിവൈഡറിന്ന് പകരം കറുത്ത ടാർ ഡ്രമ്മുകൾ വലിയ അപകടം വരുത്തും രാത്രി നല്ല മഴസമയങ്ങളിൽ വാഹനമോടിക്കുമ്പോൾ ഡിം ലൈറ്റിടാതെ വാഹനങ്ങൾ വരുമ്പോൾ ഇങ്ങനെയുള്ള ഡ്രമ്മുകൾ കാണാതെ അപകടം ഉണ്ടാകുന്നുണ്ട് ഇതിന്റെ കോണ്ട്ട്രകറ്റുമാരുമായി ബന്ധപെട്ട് റിഫ്ല്ക്സ് ബോർഡുകൾ പതിക്കാൻ ബന്ധപെട്ടവർ ഉണർന്ന് പ്രവർത്തിക്കണം
✍ റസാക്ക് ചെറുവാഞ്ചേരി