കെ പി ഹംസ നിര്യാതനായി


തളിപ്പറമ്പ്: പുളിമ്പറമ്പിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും വ്യാപാരിയുമായ കെ പി ഹംസ (76) നിര്യാതനായി.
ഭാര്യ: പരേതയായ
പറോട്ടകത്ത്‌ ഫാത്തിമ.മക്കൾ:
സാജിത,
ഇബ്രാഹിം ,
ലത്തീഫ്,
സാബിറ,
റഫീഖ്,
ഇസ്മയിൽ ,
ഷഹീദ,
മരുമക്കൾ: അബ്ദുള്ള, ഇബ്രാഹിം, റാബിയ, ജുനൈലത്ത്., മുഹമ്മദ് കുഞ്ഞി, ഫാരിജ, ഷഹാമ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: