അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കാവിൻമൂല ഗാന്ധി സ്മാരക വായനശാല & കെ.സി.കെ.എൻ ലൈബ്രറി, ആർട് ഓഫ് ലിവിംഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗ ബോധവത്ക്കരണ ക്ലാസ് നടത്തി

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കാവിൻമൂല ഗാന്ധി സ്മാരക വായനശാല & കെ.സി.കെ.എൻ ലൈബ്രറി, ആർട് ഓഫ് ലിവിംഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗ ബോധവത്ക്കരണ ക്ലാസ് നടത്തി.
ഉദ്ഘാടന യോഗത്തിൽ വായനശാല പ്രസിഡന്റ് കെ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. അഞ്ചരക്കണ്ടി പഞ്ചായത്ത് XI വാർഡ് മെമ്പർ കെ.ശ്രീലത യോഗം ഉദ്ഘാടനം ചെയ്തു. റിട്ടേർഡ് ഡി.വൈ.എസ്.പി രവീന്ദ്രൻ.കെ മുഖ്യാത്ഥി ആയിരുന്നു. കെ. ലതീഷ് എളയാവൂർ, നിഷ.എം എന്നിവർ ക്ലാസെടുത്തു. കക്കോത്ത് രഘുനാഥ്, കെ.സി പ്രദീപൻ എന്നിവർ ആശംസ നേർന്നു. പി.പി മനോജ് സ്വാഗതവും സുധിൽകുമാർ ഇ.കെ നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: