സെല്‍ഫിയെടുക്കുന്നതിനിടെ മലമുകളില്‍ നിന്ന് വീണ് യുവതി മരിച്ചു

മുംബൈ: മലമുകളില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ തെന്നി 500 അടി

താഴ്ചയിലേക്ക് വീണ് യുവതി മരിച്ചു. സരിത രാംരമേഷ് ചൗഹാന്‍(33) ആണ് മരിച്ചത്. മുംബൈക്ക് അടുത്ത് റെയ്ഗാഡ് ജില്ലയില്‍ മതെരാന്‍ ഹില്‍സ്റ്റേഷനില്‍ ബുധനാഴ്ച വൈകുന്നേരം 6.30ഓടെയായിരുന്നു സംഭവം.മതെരാനിലെ ലൂയിസ പോയിന്റില്‍ വെച്ച് സെല്‍ഫിയെടുക്കുകയായിരുന്നു യുവതി. ഫോട്ടോ എടുക്കുന്നതിനിടെ സരിത കാല്‍തെന്നി ആഴമേറിയ കൊക്കയിലേക്കു വീഴുകയായിരുന്നു. ഭര്‍ത്താവും മൂന്ന് കുട്ടികളും ഒപ്പമുണ്ടായിരുന്നു.

error: Content is protected !!
%d bloggers like this: