അര്‍ജന്‍റീനയുടെ പരാജയത്തില്‍ മനം നൊന്ത് ആറ്റില്‍ ചാടി; യുവാവിനായി തെരച്ചില്‍

കോട്ടയം: ഫുട്ബാള്‍ ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരെ അര്‍ജന്‍റീന ദയനീയ പരാജയം ഏറ്റുവാങ്ങിയതില്‍

മനം നൊന്ത് യുവാവ് മീനിച്ചലാറ്റില്‍ ചാടി. ആറുമാനൂര്‍ കൊറ്റത്തില്‍ ബിനു അലക്സാണ് (30) ഇന്ന് രാവിലെ അഞ്ച് മണിക്ക് ആറ്റില്‍ ചാടിയത്.
മീനച്ചിലാറില്‍ ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. വീട്ടില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി. അര്‍ജന്‍റീന കളിയില്‍ തോറ്റതിലുള്ള മനോവിഷമം മൂലമാണു വീടു വിട്ടു പോകുന്നതെന്ന് കുറിപ്പിലുണ്ട്. കടുത്ത അര്‍ജന്‍റീന ആരാധകനാണ് ബിനു.
കോട്ടയം: ഫുട്ബാള്‍ ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരെ അര്‍ജന്‍റീന ദയനീയ പരാജയം ഏറ്റുവാങ്ങിയതില്‍ മനം നൊന്ത് യുവാവ് മീനിച്ചലാറ്റില്‍ ചാടി. ആറുമാനൂര്‍ കൊറ്റത്തില്‍ ബിനു അലക്സാണ് (30) ഇന്ന് രാവിലെ അഞ്ച് മണിക്ക് ആറ്റില്‍ ചാടിയത്.
മീനച്ചിലാറില്‍ ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. വീട്ടില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി. അര്‍ജന്‍റീന കളിയില്‍ തോറ്റതിലുള്ള മനോവിഷമം മൂലമാണു വീടു വിട്ടു പോകുന്നതെന്ന് കുറിപ്പിലുണ്ട്. കടുത്ത അര്‍ജന്‍റീന ആരാധകനാണ് ബിനു.

error: Content is protected !!
%d bloggers like this: