സംഗീതജ്ഞന്‍ ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ആലപ്പി ശ്രീകുമാര്‍ (57) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന്

കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്വാതി തിരുനാള്‍ സംഗീത കോളേജ് മുന്‍ പ്രിന്‍സിപ്പലാണ്. സംഗീതജ്ഞ ഡോ. ഒാമനക്കുട്ടിയുടെ മകളുടെ ഭര്‍ത്താവാണ്. ഗായകനായ ഹരിശങ്കര്‍ മകനാണ്.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading