പാനൂർ ജനമൈത്രീ പൊലീസ് സ്റ്റേഷൻ പരിധിയിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി

പാനൂർ: പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക്

പഠനോപകരണങ്ങൾ നൽകി ജനമൈത്രീ പൊലീസ്.150 ഓളം വിദ്യാർത്ഥികൾക്കാണ് പo നോപകരണങ്ങൾ സമ്മാനിച്ചത്. ജനമൈത്രീ പൊലീസ് ഹാളിൽ ചേർന്ന ചടങ്ങിൽ വച്ച് സി.ഐ.വി .വി.ബെന്നി ഒരു ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന പഠനോപകരണങ്ങൾ വിതരണം ചെയ്തു.വിവിധ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകർ ഏറ്റുവാങ്ങി.

പ്രിൻസിപ്പൽ എസ്.ഐ.വി.കെ.ഷൈജിത്ത് അധ്യക്ഷനായി.
ജനമൈത്രീ ഓഫീസർ കെ.ശ്രീനിവാസൻ സ്വാഗതം പറഞ്ഞു.എസ്.ഐ.മാരായ കെ.സന്തോഷ്,
പി.പി.ഉണ്ണികൃഷ്ണൻ
മുതിർന്ന മാധ്യമ പ്രവർത്തകൻ വി.പി. ചാത്തു മാസ്റ്റർ, ഇ സുരേഷ് ബാബു, ഒ.ടി.നവാസ് തുടങ്ങിയവർ സംസാരിച്ചു

error: Content is protected !!
%d bloggers like this: