ജീവനുള്ള മണ്ണ് പുതു തലമുറയ്ക്ക്

ജിവനുള്ള മണ്ണ് പുതുതലമുറയ്ക്ക്
എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 5 വർഷമായി ജൈവകൃഷിയെ ഇന്ത്യയി ലുടനീളം എത്തിക്കുക ലക്ഷ്യത്തോടെ

മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുന്ന SPC LTD .കണ്ണുരിന്റെ ആഭിമുഖ്യത്തിൽ ജൈവകൃഷി, വെയ്സ്റ്റ് മാനേജ്മെന്റ്റ്, ബയോ ഫെർട്ടിലൈസേർസ്, തേനീച്ച വളർത്തൽ എന്നിവയെക്കുറിച്ചുള്ള സെമിനാർ 23-06(ശനിയാഴ്ച )ഗുരു മന്ദിരം അശോക ഹോസ്പിറ്റലിന് എതിർവശം സൗജ്യന്യമായി നടത്ത പ്പെടുന്നു .നാട്ടിലെ എല്ലാ വരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു . ഉദ്ഘാടനം: ശ്രീമതി സരോജിനി എൻ.വി.( കൗൺസിലർ, ആന്തുർ മുനിസിപ്പാലിറ്റി) കൂടുതൽ വിവരങ്ങൾക്ക് 9400156380,9074910941, 83O1855782,9074030340

%d bloggers like this: