കുവൈറ്റിൽ പോലീസ് വാഹനം ഇടിച്ചു വാരം കടാങ്കോട് സ്വദേശി മരിച്ചു

കുവൈത്ത് സാൻവിയയിൽ പോലീസ് വാഹനമിടിച്ചു ബൈക്ക് യാത്രക്കാരൻ വാരം കടാങ്കോട്

സ്വദേശി പൊട്ടൻറ്റെവിടെ അബൂബക്കർ 36 ആണ് മരിച്ചത്
കബറടക്കം ഇന്ന് ജുമുഅ നിസ്കാരശേഷം കടാങ്കോട് ഖൽബർസ്ഥാനിൽ

%d bloggers like this: