നടന്‍ മനോജ്‌ പിള്ള അന്തരിച്ചു

തിരുവനന്തപുരം: സിനിമ-സീരിയല്‍ താരം മനോജ് പിള്ള അന്തരിച്ചു. കരള്‍ രോഗത്തെ

തുട‌ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

മലയാള സീരിയല്‍ രംഗത്തെ സ്ഥിരം സാന്നിധ്യമായിരുന്നു. അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ വച്ച് നടക്കും

%d bloggers like this: