ഭഗവദ് ഗീത ക്വിസ് മത്സരം

സ്വർഗീയ ചിന്മയാനന്ദജി യുടെ 25ആം മഹാസമാധിയോടനുബന്ധിച്ചു ഗീതാ സന്ദേശം വ്യാപിപ്പിക്കുന്നതിനായി

2018 ജൂൺ 30 ന് 3 മണിക്ക് തപോവൻ ഓഡിറ്റോറിയം(ചിന്മയ വിദ്യാലയ, തളിപ്പറമ്പ )വെച്ച് യൂപി തലം മുതൽ കോളേജ് തലം വരെയും പൊതു ജനങ്ങൾക്കും വേണ്ടി kn രാധാകൃഷ്ണൻ മാസ്റ്ററുടെ കാർമികത്വത്തിൽ നടത്തപ്പെടുന്നു. മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ചിന്മയ വിദ്യാലയത്തിലെ ചിന്മയ മിഷൻ ഓഫീസിലോ 9495723158, 9446778265, 7012603834 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്
വാർത്തകൾ ഏറ്റവുമാദ്യം വേഗത്തിൽ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂhttps://play.google.com/store/apps/details?id=com.kannur.varthakal
Facebookhttps://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: