അഴീക്കോട് ആയനിവയൽ കുളത്തിനു സമീപം വായത്ത് നരിക്കുട്ടി രോഹിണി അന്തരിച്ചു

ആയനിവയൽ കുളത്തിനു സമീപം വായത്ത് നരിക്കുട്ടി രോഹിണി അന്തരിച്ചു (91). ഭർത്താവ് പരേതനായ കെ.കുഞ്ഞമ്പു. മക്കൾ പരേതയായ ശ്യാമള, വനജ തൃശ്ശൂർ, ഹരീഷ് ബാബു ബിസിനസ്സ് മുംബൈ, പ്രദീപ് ,ശർമ്മിള. മരുമക്കൾ ഗോപിനാഥ് – Rtd- ഡപ്യൂട്ടി മേനേജർ SBI, മോഹൻദാസ് – ബിസിനസ്സ് തൃശ്ശൂർ, ബാലകൃഷ്ണൻ കൊയ്യാൽ- Rtd സ്റ്റേഷൻ ഡയറക്ടർ ആകാശവാണി ,അജിത. സംസ്ക്കാരം ഇന്ന് 22/06/2018 ഉച്ചയ്ക്ക് 2 മണിക്ക് കൊഴക്കിയിൽ ശ്മശാനത്തിൽ.

error: Content is protected !!
%d bloggers like this: