സംരംഭക വർഷം 2022_23 ഒരു ലക്ഷം സംരംഭങ്ങൾ
” പെരളശ്ശേരി ഗ്രാമ പഞ്ചായത്ത്”

വ്യവസായ വാണിജ്യ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തുന്ന ഏകദിന ശിൽപശാല 23/05/2022 തിങ്കളാഴ്ച ഉച്ചയ്ക് 2 മണിക്ക് പഞ്ചായത്തിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു .സംരംഭകർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.
സ്വന്തമായി എങ്ങനെ സംരംഭം തുടങ്ങാം എന്നത് മുതൽ സംരംഭം വിജയകരമാക്കാൻ എന്തൊക്കെ സഹായങ്ങൾ ലഭ്യമാണ് എന്നത് വരെയുള്ള എല്ലാ കാര്യങ്ങളും അറിയാം, പഠിക്കാം, പ്രാവർത്തികമാക്കാം

👉റജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു

ബന്ധപ്പെടേണ്ട നമ്പർ
☎️ +91 95628 85697

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: