എസ്.വൈ.എസ് അഴീക്കോട് സർക്കിൾ കമ്മിറ്റിയുടെ കീഴിലുള്ള കൊവിഡ്-19 എമർജൻസി സർവ്വീസ് വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു

അഴീക്കോട്: എസ്.വൈ.എസ് അഴീക്കോട് സർക്കിൾ കമ്മിറ്റിയുടെ കീഴിലുള്ള കൊവിഡ്-19 എമർജൻസി സർവ്വീസ് വാഹനം അഴിക്കോട് മണ്ഡലം എം.ൽ.എ കെ.വി സുമേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. എസ്.വൈ.എസ് അഴീക്കോട് സർക്കിൾ
സെക്രട്ടറി ഉബൈദ് വലിയപറമ്പ് സ്വാഗതവും, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജീഷ് ആംശസയും അറിയിച്ചു. പ്രസ്തുത പരിപാടിയിൽ സി.പി സാജിദ്, കെ.എം ബാദ്ഷ, അബ്ദുൽ ജബ്ബാർ മാസ്റ്റർ, സഈദ് പൊയ്‌തുംകടവ് എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: