പരീക്ഷയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് വാർ റൂമുകൾ

എസ് എസ് എല്‍ സി/ പ്ലസ് ടു പരീക്ഷ; വാര്‍ റൂം സജ്ജീകരിച്ചു

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ് എസ് എല്‍ സി/ ഹയര്‍ സെക്കന്ററി/ വി എച്ച് എസ് ഇ പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നടത്തുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ പരീക്ഷ വാര്‍ റും രൂപീകരിച്ചു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സംശയങ്ങള്‍ക്ക് 0497 2705149, 8281142146, 9846684141, 9400268811 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: