കോവിഡ് : തൃക്കരിപ്പൂർ സ്വദേശി ഗൾഫിൽ മരിച്ചു

കോവിഡ് :ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു തൃക്കരിപ്പൂർ സ്വദേശി ടി . അസ്ലം (32)ദുബൈയിൽ മരിച്ചത് .ഉടുമ്പുന്തല ഗവ : സ്കൂളിന് സമീപത്തെ എം.കെ.അബ്ദുള്ളയുടെയും റസിയയുടെയും മകനാണ്

ഇതോടെ, കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 96 ആയി. കൊവിഡ് ബാധിച്ച് 772 ആളുകളാണ് ഗള്‍ഫില്‍ മരിച്ചത്. 163,644 പേർക്കാണ് ഗള്‍ഫില്‍ ഇതുവരെ കൊവിഡ് രോഗി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: