കണ്ണൂരിന് ഒരു ഹരിത കവചം പരിപാടിയുടെ ഭാഗമായി റോഡ് ശുചീകരിച്ചു

ആന്തൂർ നഗരസഭയുടെ ഭാഗമായി ധർമ്മശാല മുതൽ കുറ്റിക്കോൽ പാലം വരെ ഹൈവെയുടെ ഇരുവശങ്ങളും ശുചീകരണ പ്രവർത്തി നടത്തി. KA P ക്യാമ്പിലെ പോലീസുകാരും നഗരസഭയിലെ ജനപ്രതിനിധിയും ഉൾപ്പെടെ ഇരുന്നൂറിൽപരം ആളുകൾ പങ്കെടുത്തു നഗരസഭ HI സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ കെ ഷാജു അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി പി.കെ ശ്യാമള ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.രവീന്ദ്രൻ, പ്രിയ, വി പുരുഷോത്തമൻ – കെ.പി .ശ്യാമള തുടങ്ങിയവർ സംസാരിച്ചു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: