തലശ്ശേരി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിന് സമീപം ബൈക്കപകടം യുവാവ് മരിച്ചു

എടക്കാട് : കടമ്പൂർ സിൻഷ റോഡിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന അഫ്നാസ്  ആണ്ബൈക്കപകടത്തിൽ മരണപ്പെട്ടത്

തലശ്ശേരി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിനടുത്ത് വെച്ച് അൽപം മുമ്പ് അഫ്നാസ് ഓടിച്ച ബൈക്ക് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. മൃതദേഹം കോ-ഓപ്പറേറ്റീവ് ആസ്പത്രിയിൽ.
 എടക്കാട് വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഇവർ തലശ്ശേരി സ്വദേശികളാണ്. ഓട്ടോ ഡ്രൈവർ അശ്റഫിന്റെ മകനാണ്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: