കണ്ണൂർ അഴീക്കോട് പുലിയെ കണ്ടെന്നു അഭ്യൂഹം; ഫോറസ്ററ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നു

കണ്ണൂർ അഴീക്കോട് കാപ്പിലെ പീടികയിൽ പുലിയെ കണ്ടെന്നു അഭ്യൂഹം; ഫോറസ്ററ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നു. കാപ്പിലെ പീടികയിലുള്ള 3 വീട്ടുകാരാണ് പുലിയെ കണ്ടെന്നുപറഞ്ഞത്. നാട്ടുകാരും തിരച്ചിലിൽ പങ്കെടുക്കുന്നു. പോലീസ് സ്ഥലത്തുണ്ട്. കുറച്ചു മാസങ്ങൾക്കു മുൻപും പ്രദേശത്തു പുലിയെ കണ്ടതായി അഭ്യൂഹമുണ്ടായിരുന്നു. പക്ഷെ കണ്ടെത്തിയില്ല

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: