12 കുപ്പി വിദേശമദ്യവുമായി ഉദയഗിരി പ്രദേശത്തെ പ്രധാന മദ്യ വില്പനക്കാരൻ മധ്യവയസ്കൻ അറസ്റ്റിൽ

0


ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ സജീവും പാർട്ടിയും ചേർന്ന് കാർത്തികപുരം, താളിപ്പാറ, ഉദയഗിരി, തൊമരക്കാട് പേരുങ്കൽ എന്നീ സ്ഥലങ്ങളിൽ പട്രോൾ ചെയ്തു വരവെ ഉദയഗിരി അംശം അരങ്ങം ദേശം ഉദയഗിരി പേരുങ്കൽ എന്ന സ്ഥലത്ത് വെച്ച് പേരുങ്കൽ എന്ന സ്ഥലത്ത് താമസം നെല്ലം കുഴിയിൽ വീട്ടിൽ ചെറിയാൻ മകൻ ബെന്നി എൻ.സി വയസ്സ് -51 /2021 എന്നയാളെ 12 കുപ്പി വിദേശമദ്യം സഹിതം അറസ്റ്റ് ചെയ്ത് കേസ്സാക്കി പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ അഹമ്മദ്.കെ, സിഇഒമാരായ രഞ്ചിത്ത്കുമാർ , സുരേന്ദ്രൻ , പെൻസ് എന്നിവർ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading