ഇന്ന് കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ചത് കോട്ടയം പൊയിൽ, കോളയാട്, മൊകേരി, പത്തായക്കുന്ന്, ചെങ്ങളായി, കണിച്ചാർ സ്വദേശികൾക്ക്; 4 പേർ വിദേശത്ത് നിന്നും വന്നവർ, 3 പേർക്ക് സമ്പർക്കം വഴി

ഇന്ന് കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ചത് കോട്ടയം പൊയിൽ, കോളയാട്, മൊകേരി, പത്തായക്കുന്ന്, ചെങ്ങളായി, കണിച്ചാർ സ്വദേശികൾക്ക്. 4 പേർ ദുബായിൽ നിന്ന് വന്നവരാണ്. 3 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ചെങ്ങളായി സ്വദേശിനി നിസാമുദീനിൽ പോയവരുടെ കൂടെ ട്രെയിനിൽ വന്നപ്പോഴാണ് രോഗം പകർന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: