കണ്ണൂരിലെ ഹോട്സ്പോട്ടുകൾ പുനർനിർണയിച്ചു; കോർപ്പറേഷനും 5 മുനിസിപ്പാലിറ്റികളും 16 പഞ്ചായത്തുകളും ഉൾപ്പെടെ 22 സ്ഥലങ്ങൾ ഹോട്സ്പോട്ടുകൾ

കോവിഡ് രോഗികളെയും അവരുമായി സമ്പർക്കമുള്ളവരെയും അടിസ്ഥാനമാക്കി സംസ്ഥാനത്തെ ഹോട്സ്പോട്ടുകൾ പുനർനിർണയിച്ചു. ഇതിൽ കണ്ണൂർ ജില്ലയിൽ 22 ഹോട്സ്പോട്ടുകൾ ആണുള്ളത്.

കണ്ണൂർ ജില്ലയിലെ ഹോട്സ്പോട്ടുകൾ ചുവടെ:
കണ്ണൂർ കോർപ്പറേഷൻ, പാനൂർ, തലശേരി, കൂത്തുപറമ്പ്, ഇരിട്ടി, പയ്യന്നൂർ മുനിസിപ്പാലിറ്റികൾ, പന്ന്യന്നൂർ, കോളയാട്, പാട്യം, കോട്ടയം, മാടായി, മൊകേരി, ചൊക്ലി, മാട്ടൂൽ, പെരളശ്ശേരി, ചിറ്റാരിപ്പറമ്പ്, നടുവിൽ, ന്യൂമാഹി, കുന്നോത്ത്പറമ്പ്,ഏഴോം, മങ്ങാട്ടിടം, കതിരൂർ പഞ്ചായത്തുകൾ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: