Day: April 22, 2020

കണ്ണൂരിൽ നാളെ (ഏപ്രിൽ 23) ചില സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

മയ്യിൽ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൂടന്‍കുന്ന്, പാവന്നൂര്‍മൊട്ട മുതല്‍ പാവന്നൂര്‍ കടവ് വരെയുള്ള ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 23 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് രണ്ട്...

പരിശോധന കർശനമാക്കി ധർമ്മടം പൊലിസ്; ധർമ്മടം പൊലിസ് സ്റ്റേഷൻ പരിധിയിൽ വരുന്ന റോഡുകൾ അടച്ചു

പരിശോധന കർശനമാക്കി ധർമ്മടം പൊലിസ്, കോവിഡ് സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി ധർമ്മടം പൊലിസ് സ്റ്റേഷൻ പരിധിയിൽ വരുന്ന റോഡുകൾ അടച്ചു. മീത്തലെ പീടിക - ബ്രണ്ണൻ...

കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 111 ആയി; ഇനി ലഭിക്കാനുള്ള 230 ഫലങ്ങൾ നിർണായകം

ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി ഇന്ന് (ഏപ്രില്‍ 22) കൊറോണബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇവരില്‍ നാലു പേര്‍ ദുബൈയില്‍ നിന്നും...

കണ്ണൂരിൽ വീണ്ടും ഹോട്സ്പോട്ടുകൾ പുനർ നിർണയിച്ചു; അഞ്ച് മുനിസിപ്പാലിറ്റികളും 19 പഞ്ചായത്തുകളുമാണ് പട്ടികയിലുള്ളത്, ഇവിടെ തെരഞ്ഞെടുക്കപ്പെട്ട മരുന്ന് ഷാപ്പുകളല്ലാത്ത മറ്റൊരു വ്യാപാര സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല

കണ്ണൂരില്‍ 24 ഹോട്ട്‌സ്‌പോട്ടുകള്‍; കര്‍ശന നിയന്ത്രണംകൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ 24 തദ്ദേശ സ്ഥാപനങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അഞ്ച് മുനിസിപ്പാലിറ്റികളും 19 പഞ്ചായത്തുകളുമാണ്...

വളപട്ടണത്ത് പോലീസ് ഡ്രോൺ പരിശോധന ആരംഭിച്ചു

വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ ഡ്രോൺ പരിശോധന ആരംഭിച്ചു. ഇന്ന് പാപ്പിനിശ്ശേരിയിലെ ഹോട്ട്സ്പോട്ടിൽ ഉൾപ്പെടെയാണ് പരിശോധന നടത്തിയത്. ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും അനാവശ്യമായി പുറത്തിറങ്ങുന്നതും സമൂഹ്യ...

വായമൂടിക്കെട്ടി വീടുകളില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി.

കായംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുഹൈലിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലയിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രവർത്തകർ വായമൂടിക്കെട്ടി...

മയ്യിൽ സ്വദേശിയായ സൈനികൻ ഉത്തർ പ്രദേശിൽ അന്തരിച്ചു

ARTY/ADGPൽ SUB റാങ്കിലുള്ള മയ്യിൽ വള്ളിയോട്ട് സ്വദേശിയായ സൈനികൻ ശ്രീജിത്ത് (44) യു പി യിൽ വെച്ച് നിര്യാതനായി. വള്ളിയോട്ടെ കണ്ണൻ മാസ്റ്ററുടേയും, പരേതയായ കോമളവല്ലിടിച്ചറുടേയും മകനാണ്....

ഇന്ന് കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ചത് കോട്ടയം പൊയിൽ, കോളയാട്, മൊകേരി, പത്തായക്കുന്ന്, ചെങ്ങളായി, കണിച്ചാർ സ്വദേശികൾക്ക്; 4 പേർ വിദേശത്ത് നിന്നും വന്നവർ, 3 പേർക്ക് സമ്പർക്കം വഴി

ഇന്ന് കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ചത് കോട്ടയം പൊയിൽ, കോളയാട്, മൊകേരി, പത്തായക്കുന്ന്, ചെങ്ങളായി, കണിച്ചാർ സ്വദേശികൾക്ക്. 4 പേർ ദുബായിൽ നിന്ന് വന്നവരാണ്. 3 പേർക്ക് സമ്പർക്കം...

നാളെ മുതൽ ജില്ലയിലാകെ അവശ്യസാധന വിതരണം ഹോം ഡെലിവറിയിലൂടെ മാത്രം; എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും കോൾ സെന്റർ നമ്പറുകളുടെ പൂർണ വിവരം ഇതാ

ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള ജില്ലയെന്ന നിലയില്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി മരുന്നുകള്‍ ഒഴികെയുള്ള അവശ്യസാധനങ്ങളുടെ വിതരണം...

കേരളത്തിൽ 11 പേർക്ക് കൂടി കോവിഡ്; കണ്ണൂരിൽ 7 പേർക്ക്

കേരളത്തിൽ 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ 7 പേർക്കും കോഴിക്കോട് 2 പേർക്കും മലപ്പുറത്തും കോട്ടയത്തും ഓരോരുത്തർക്കുമാണ് കോവിഡ്. 5 പേർ വിദേശത്ത് നിന്ന്...