പാനൂർ മോന്താൽ മഖാം ഉറൂസ് 24 മുതൽ 28 വരെ

പാനൂർ: ചരിത്രപ്രസിദ്ധമായ മോന്താൽ മഖാം ഉറൂസ് 24 മുതൽ 28 വരെ വിവിധ പരിപാടികളോടെ നടക്കും. 24 ന് വൈകുന്നേരം 4 മണിക്ക് മഖാം സിയാറത്തിന് എം.കെ.എച്ച് തങ്ങൾ നേതൃത്വം നല്കും 7 മണിക്ക് ഉദ്ഘാടന സമ്മേളനവും ആത്മീയ മജ്ലിസും സയ്യിദ് ഇമ്പിച്ചിക്കോയ അൽ ബുഖാരി ബായാർ തങ്ങൾ നേതൃത്വം നല്കും ഡോ.എ.പി അബ്ദുൽ ഹക്കിം അസ്ഹരി കാന്തപുരം പ്രഭാഷണം നടത്തും 25 ന് പേരോട് അബ്ദുറഹ്മാൻ സഖാഫി 26 ന് ഹംസ മിസ് ബാഹി ഓട്ട പടവ് ,27ന് റാഷിദ് ബുഖരി ഇരിങ്ങണ്ണൂർ പ്രഭാഷണം നടത്തും സയ്യിദ് ഇബ്രാഹിം മശ്ഹൂർ വളപട്ടണം നേതൃത്വം നല്കും വാർത്തസമ്മേളനത്തിൽ പി.എം.നബീദ്, വി.കെ. അക്ബർ, പി..ഇസ്മയിൽ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: