ജില്ലയിൽ പ്രശ്നബാധിത ബൂത്തുകൾ134

കണ്ണൂർ: ജില്ലയിൽ 134 പ്രശ്‌നബാധിത ബൂത്തുകളും 39 മാവോവാദി ഭീഷണി നേരിടുന്ന ബൂത്തുകളുമാണുള്ളത്. സേനകൾക്ക്പുറമെ ഇവിടങ്ങളിൽ വെബ്‌കാസ്റ്റിങ് ലൈവ് വീഡിയോ സൗകര്യമുണ്ട്. ജില്ലയിൽ 1079 ബൂത്തുകൾ സെൻസിറ്റീവ്, 274 എണ്ണം ഹൈപ്പർ സെൻസിറ്റീവ് എന്നി വിഭങ്ങളിലും ഉൾപെടുത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: