മുഴപ്പാല പുതുക്കുടിച്ചാൽ ഒ സി സൗദാമിനി അന്തരിച്ചു

മുഴപ്പാല: മാമ്പയിലെ ഇല്ലത്തു വീട്ടിൽ പരേതനായ കുഞ്ഞനന്തൻ നമ്പ്യാരുടെ മകൾ ഒ. സി. സൗദാമിനി അമ്മ (73)അന്തരിച്ചു. ഭർത്താവ് എം. പി. ജനാർദ്ധനൻ നമ്പ്യാർ റിട്ടയേർഡ് ആർമി. മക്കൾ:
പ്രകാശ് (BSF) ,പ്രവീൺ, പ്രജീഷ് , പ്രിയ.
മരുമക്കൾ: രവികൃഷ്ണൻ തീണ്ടക്കര, പാർവ്വതി,
സഹോദരങ്ങൾ:
തങ്കമണി അമ്മ, കൗമുദി അമ്മ, ശ്രീമതി
ജയരാജൻ നമ്പ്യാർ, പരേതയായ നിർമ്മല. ശവസംസ്കാരം 23.03.22 ന് രാവിലെ 10.00 മണിക്ക് തറവാട് സ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: