ജലമാണ് ജീവൻ:എസ്‌വൈഎസ് തലശ്ശേരി സോൺ കുടിവെള്ള പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു

ലോകജല ദിനത്തോടനുബന്ധിച്ച് എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന ജലമാണ് ജീവൻ എന്ന ശീർഷകത്തിൽ നടന്നുവരുന്ന കാമ്പയിനോടനുബന്ധിച്ച്
എസ്‌വൈഎസ് തലശ്ശേരി സോൺ കുടിവെള്ള പദ്ധതി ഉദ്ഘാടനം തലശ്ശേരി പുതിയ ബസ്റ്റാന്റിൽ വെ.ച്ച് സോൺ പ്രസി. യാഖൂബ് സഅദി, സിഐടിയു തലശ്ശേരി ഏരിയ ജോയിൻ സെക്രട്ടറി മൊയ്തുവിന് കൊടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു, ഫൈസൽ പുന്നാൾ, മുജീബ് കതിരൂർ, ഗഫൂർ സഖാഫി, മുഹമ്മദലി സഖാഫി, അജ്മൽ മുഹമ്മദലി എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: